Friday, October 18, 2019

രണ്ടത്താണി : നുസ്രത് സെക്കണ്ടറി സ്കൂൾ കാമ്പസ് സ്കൗട്ട്,   ഗൈഡ്‌സ്, ബണ്ണീസ്, ബുൾബുൾ, ജെ  ആർ  സി എന്നീ യൂണിറ്റുകളുടെ പ്രവർത്തനോദ്ഘാടനവും  രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള  പുരസ്‌കാര സമർപ്പണവും കാടാമ്പുഴ സബ് ഇൻസ്‌പെക്ടർ എൻ. കെ. മനോജ്‌ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കെ ബീരാൻ കുട്ടി ഹാജി അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടി. കെ ഇബ്രാഹിം സ്വാഗതവും, ഗൈഡ്സ്  കോഡിനേറ്റർ ബിമിഷ.ടി കെ നന്ദിയും പറഞ്ഞു


No comments:

Post a Comment