പി.എം ഫൗണ്ടേഷൻ ടാലന്റ്റ് സെർച്ച് 2019
Media Partner: മാധ്യമം
2019 പത്താം ക്‌ളാസ് പരീക്ഷയിലെ
ഉന്നത വിജയികൾക്ക് സുവർണാവസരം
▪▪▪▪▪▪▪▪▪▪▪▪▪▪▪▪
പത്താം ക്‌ളാസ് ഉന്നത വിജയികൾക്ക് വീണ്ടും പ്രതിഭ തെളിയിക്കാനുള്ള സുവർണാവസരമാണ് പി.എം ഫൗണ്ടേഷൻ ടാലന്റ്റ് സെർച്ച് പരീക്ഷ 2019. 'മാധ്യമ'ത്തിന്റെ മീഡിയ പങ്കാളിത്തത്തോടെ നടത്തുന്ന പരീക്ഷക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്.
🔻
പരീക്ഷ തീയതി:
2019 ഒക്ടോബർ 12
🔻
2019 ലെ പത്താം ക്‌ളാസ് പരീക്ഷയിൽ താഴെ ചേർത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
◻എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.
◻സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനം മാർക്ക്.
🔻
സിലബസ്: (പത്താം ക്ളാസ് നിലവാരത്തിൽ)
▪ജനറൽ സയൻസ്
▪സോഷ്യൽ സയൻസ്
▪പൊതുവിജ്ഞാനം
▪ഇന്റലിജൻസ്
🔻
www.pmfonline.org
എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: 2019 ജൂലൈ 31
🔻
നേട്ടങ്ങൾ:
🔹
നിശ്ചിത മാർക്ക് നേടുന്ന എല്ലാവർക്കും പി.എം ഫൗണ്ടേഷൻ ക്യാഷ് അവാർഡും യോഗ്യത സർട്ടിഫിക്കറ്റും
🔹
ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 10 പേർക്ക് മികവിന്റെ സാക്ഷ്യപത്രവും പ്രോത്സാഹന സമ്മാനങ്ങളും
🔹
ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 75 പേർക്ക് പി.എം ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം
🔹
രണ്ടാം ഘട്ടത്തിൽ ഉന്നത വിജയം നേടുന്ന 10 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഒന്നേകാൽ ലക്ഷം രൂപയുടെ പി.എം ഫെല്ലോഷിപ്പ്
🔻
വിവിധ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ
▪
തിരുവനന്തപുരം:
അമ്പലത്തറ കൊർദോവ എച്ച്.എസ്.എസ്
▪
കൊല്ലം:
കരിക്കോട് ടി.കെ.എം. എച്ച്.എസ്.എസ്
▪
കോട്ടയം
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്. എസ്
▪
ഇടുക്കി:
തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ യു.പി.എസ്
▪
എറണാകുളം:
സൗത്ത് കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂൾ
▪
ആലപ്പുഴ:
ലജ്നത്തുൽ മുഹമ്മദിയ സ്കൂൾ
▪
തൃശൂർ:
പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ
▪
പാലക്കാട്:
പേഴുങ്കര മോഡൽ എച്ച്.എസ്.എസ്
▪
മലപ്പുറം:
പെരിന്തൽമണ്ണ ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ, തിരൂർ ടി.ഐ.സി ഇംഗ്ലീഷ് സ്കൂൾ
▪
കോഴിക്കോട്:
വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം എച്ച്.എസ്.എസ്, വടകര ബി.ഇ.എം എച്ച്, എസ്
▪
വയനാട്:
കൽപറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്
▪
കണ്ണൂർ:
മുൻസിപ്പൽ എച്ച്.എസ്. എസ്
▪
കാസർഗോഡ്:
കാഞ്ഞങ്ങാട് ഇഖ്ബാൽ എച്ച്.എസ്. എസ്
🔻
പരീക്ഷ സംബന്ധിച്ച അന്വേഷണങ്ങൾക്ക്
0484 2367279, 4067279 നമ്പറുകളിൽ
പി.എം ഫൗണ്ടേഷൻ ഓഫിസുമായി ബന്ധപ്പെടാം.
No comments:
Post a Comment