Poovanchina, Randathani - 676510 | School Code -19127 |UDISE Code:32050800514| Phone: 7592813203| Email:nusrathschoolrandathani@gmail.com
Thursday, November 28, 2019
Wednesday, November 6, 2019
Monday, November 4, 2019
Friday, October 18, 2019
രണ്ടത്താണി : നുസ്രത് സെക്കണ്ടറി സ്കൂൾ കാമ്പസ് സ്കൗട്ട്, ഗൈഡ്‌സ്, ബണ്ണീസ്, ബുൾബുൾ, ജെ ആർ സി എന്നീ യൂണിറ്റുകളുടെ പ്രവർത്തനോദ്ഘാടനവും രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള പുരസ്‌കാര സമർപ്പണവും കാടാമ്പുഴ സബ് ഇൻസ്‌പെക്ടർ എൻ. കെ. മനോജ് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കെ ബീരാൻ കുട്ടി ഹാജി അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടി. കെ ഇബ്രാഹിം സ്വാഗതവും, ഗൈഡ്സ് കോഡിനേറ്റർ ബിമിഷ.ടി കെ നന്ദിയും പറഞ്ഞു
Tuesday, October 15, 2019
പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ്
പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് - അവസാന തിയ്യതി ഒക്ടോബര്‍ 31 വരെ നീട്ടി.
Saturday, September 21, 2019
2019-20 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്‌കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2019-20 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകരായ കുട്ടികളുടെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി 15.10.2019. മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷയ മുഖേന അപേക്ഷിക്കാവുന്നതാണ്.
School Code: 19127 , School UDISE: 32050800514Tuesday, September 3, 2019
Saturday, July 27, 2019
പി.എം ഫൗണ്ടേഷൻ ടാലന്റ്റ് സെർച്ച് 2019
Media Partner: മാധ്യമം
2019 പത്താം ക്‌ളാസ് പരീക്ഷയിലെ
ഉന്നത വിജയികൾക്ക് സുവർണാവസരം
▪▪▪▪▪▪▪▪▪▪▪▪▪▪▪▪
പത്താം ക്‌ളാസ് ഉന്നത വിജയികൾക്ക് വീണ്ടും പ്രതിഭ തെളിയിക്കാനുള്ള സുവർണാവസരമാണ് പി.എം ഫൗണ്ടേഷൻ ടാലന്റ്റ് സെർച്ച് പരീക്ഷ 2019. 'മാധ്യമ'ത്തിന്റെ മീഡിയ പങ്കാളിത്തത്തോടെ നടത്തുന്ന പരീക്ഷക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്.
🔻
പരീക്ഷ തീയതി:
2019 ഒക്ടോബർ 12
🔻
2019 ലെ പത്താം ക്‌ളാസ് പരീക്ഷയിൽ താഴെ ചേർത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
◻എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.
◻സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനം മാർക്ക്.
🔻
സിലബസ്: (പത്താം ക്ളാസ് നിലവാരത്തിൽ)
▪ജനറൽ സയൻസ്
▪സോഷ്യൽ സയൻസ്
▪പൊതുവിജ്ഞാനം
▪ഇന്റലിജൻസ്
🔻
www.pmfonline.org
എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: 2019 ജൂലൈ 31
🔻
നേട്ടങ്ങൾ:
🔹
നിശ്ചിത മാർക്ക് നേടുന്ന എല്ലാവർക്കും പി.എം ഫൗണ്ടേഷൻ ക്യാഷ് അവാർഡും യോഗ്യത സർട്ടിഫിക്കറ്റും
🔹
ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 10 പേർക്ക് മികവിന്റെ സാക്ഷ്യപത്രവും പ്രോത്സാഹന സമ്മാനങ്ങളും
🔹
ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 75 പേർക്ക് പി.എം ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം
🔹
രണ്ടാം ഘട്ടത്തിൽ ഉന്നത വിജയം നേടുന്ന 10 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഒന്നേകാൽ ലക്ഷം രൂപയുടെ പി.എം ഫെല്ലോഷിപ്പ്
🔻
വിവിധ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ
▪
തിരുവനന്തപുരം:
അമ്പലത്തറ കൊർദോവ എച്ച്.എസ്.എസ്
▪
കൊല്ലം:
കരിക്കോട് ടി.കെ.എം. എച്ച്.എസ്.എസ്
▪
കോട്ടയം
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്. എസ്
▪
ഇടുക്കി:
തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ യു.പി.എസ്
▪
എറണാകുളം:
സൗത്ത് കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂൾ
▪
ആലപ്പുഴ:
ലജ്നത്തുൽ മുഹമ്മദിയ സ്കൂൾ
▪
തൃശൂർ:
പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ
▪
പാലക്കാട്:
പേഴുങ്കര മോഡൽ എച്ച്.എസ്.എസ്
▪
മലപ്പുറം:
പെരിന്തൽമണ്ണ ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ, തിരൂർ ടി.ഐ.സി ഇംഗ്ലീഷ് സ്കൂൾ
▪
കോഴിക്കോട്:
വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം എച്ച്.എസ്.എസ്, വടകര ബി.ഇ.എം എച്ച്, എസ്
▪
വയനാട്:
കൽപറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്
▪
കണ്ണൂർ:
മുൻസിപ്പൽ എച്ച്.എസ്. എസ്
▪
കാസർഗോഡ്:
കാഞ്ഞങ്ങാട് ഇഖ്ബാൽ എച്ച്.എസ്. എസ്
🔻
പരീക്ഷ സംബന്ധിച്ച അന്വേഷണങ്ങൾക്ക്
0484 2367279, 4067279 നമ്പറുകളിൽ
പി.എം ഫൗണ്ടേഷൻ ഓഫിസുമായി ബന്ധപ്പെടാം.
Tuesday, March 26, 2019
SPECIAL ACTIVITIES IN VACATION
SPECIAL ACTIVITIES IN VACATION
ഏപ്രില്‍, മെയ്, മാസങ്ങളിലെ ഒഴിവ് ദിനങ്ങള്‍ പഠനത്തിലൂടെ ആസ്വദിക്കാന്‍ താഴെ കാണുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം എന്നറിയിക്കുന്നു.
Class I and II
Class III and IV
Class V to IX
Friday, February 8, 2019
Subscribe to:
Comments (Atom)






