വിക്ടേഴ്‌സ് ചാനല്‍ ലഭിക്കാന്‍
ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ക്ലാസുകള്‍ Online ആയി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്,,, 1 മുതല്‍ +2 വരെയുള്ള ക്ലാസുകള്‍ക്ക് വിവിധ സമയങ്ങളിലായി വിവിധ വിഷയങ്ങളില്‍ Victers channel ( Virtual Class Room Technology for Education in Rural Schools) ക്ലാസുകള്‍ ആരംഭിക്കുന്നു,,,, ഈ ചാനല്‍ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ ഉള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക,,, ശേഷം ചാനല്‍ തുറന്ന് നിങ്ങള്‍ക്ക് ക്ലാസുകള്‍ കാണാവുന്നതാണ്.
സ്മാര്‍ട്ട് ഫോണ്‍ കൂടാതെ TV (with Cable/Dish) Computer (with Internet)/ Tab(with internet) തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിക്കാവുന്നതാണ്.. '
ഇത്തരത്തില്‍ ഏതെങ്കിലും സൗകര്യം (Smart phone with internet,TV,Cable/Dish) ഇല്ലാത്തവര്‍ പഞ്ചായത്ത് ഭരണ സമിതിയെയോ വാര്‍ഡ് മെമ്പറെയോ വിവരം അറിയിക്കേണ്ടതാണ്.
നുസ്‌റത് സ്‌കൂളിലെ അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ (YouTube) ഉടന്‍ ആരംഭിക്കുന്നതാണ്..... അതിന്റെ ടൈം ടേബിള്‍ താമസിയാതെ പബ്ലിഷ് ചെയ്യും.
പ്രിന്‍സിപ്പാള്‍,
നുസ്‌റത് സെക്കണ്ടറി സ്‌കൂള്‍,
രണ്ടത്താണി.