Friday, November 13, 2020

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക്, പ്രീമെട്രിക് സ്കോളർഷിപ്പുകൾ അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

Sunday, May 31, 2020

രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രത്യേക ശ്രദ്ധക്ക്

നുസ്‌റത് സ്‌കൂളിലെ അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ (YouTube) ഉടന്‍ ആരംഭിക്കുന്നതാണ്..... അതിന്റെ ടൈം ടേബിള്‍ താമസിയാതെ പബ്ലിഷ് ചെയ്യും.


വിക്ടേഴ്‌സ് ചാനല്‍ ലഭിക്കാന്‍


     ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍  ക്ലാസുകള്‍ Online ആയി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്,,, 1 മുതല്‍ +2 വരെയുള്ള  ക്ലാസുകള്‍ക്ക് വിവിധ സമയങ്ങളിലായി വിവിധ വിഷയങ്ങളില്‍  Victers channel ( Virtual Class Room Technology for Education in Rural Schools)  ക്ലാസുകള്‍ ആരംഭിക്കുന്നു,,,, ഈ ചാനല്‍ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ ഉള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക,,, ശേഷം ചാനല്‍ തുറന്ന് നിങ്ങള്‍ക്ക്  ക്ലാസുകള്‍ കാണാവുന്നതാണ്‌.



Victers App


സ്മാര്‍ട്ട് ഫോണ്‍ കൂടാതെ TV (with Cable/Dish) Computer (with Internet)/ Tab(with internet) തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിക്കാവുന്നതാണ്.. '
 ഇത്തരത്തില്‍ ഏതെങ്കിലും സൗകര്യം (Smart phone with internet,TV,Cable/Dish) ഇല്ലാത്തവര്‍ പഞ്ചായത്ത് ഭരണ സമിതിയെയോ വാര്‍ഡ് മെമ്പറെയോ വിവരം അറിയിക്കേണ്ടതാണ്.





നുസ്‌റത് സ്‌കൂളിലെ അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ (YouTube) ഉടന്‍ ആരംഭിക്കുന്നതാണ്..... അതിന്റെ ടൈം ടേബിള്‍ താമസിയാതെ പബ്ലിഷ് ചെയ്യും.

 പ്രിന്‍സിപ്പാള്‍,
നുസ്‌റത് സെക്കണ്ടറി സ്‌കൂള്‍, 
രണ്ടത്താണി.

Wednesday, May 27, 2020

Wednesday, May 20, 2020

Tuesday, March 24, 2020

Notice

Online Registration Started


Click to Apply




Principal
Nusrath Secondary School
Randathani

9526456591 (Principal)
9846847001 (Zahra)

Tuesday, March 10, 2020

SSLC 2020

Kerala SSLC, Plus Two & other exams postponed

Tuesday, February 25, 2020

Saturday, January 25, 2020


SSLC 2020
Candidate Data Part Certificate view


Click here

Not working?
Copy  the below link and paste it  on any browser (Mozilla Firefox or Google Chrome)


https://sslcexam.kerala.gov.in/candidate_details_certificate_view_public_before_exam_pdf.php



--------------------------------------------------------------

Friday, January 24, 2020

SSLC ICT Theory Model Questions

SSLC 2020
 ICT Theory Model Questions
&
Answers

Click below button to Download
Downloading..............PDF