Poovanchina, Randathani - 676510 | School Code -19127 |UDISE Code:32050800514| Phone: 7592813203| Email:nusrathschoolrandathani@gmail.com
Thursday, December 6, 2018
Wednesday, September 5, 2018
Wednesday, August 29, 2018
2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്‌കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകരായ കുട്ടികളുടെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി 30.09.2018. മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷയ മുഖേന അപേക്ഷിക്കാവുന്നതാണ്.
Thursday, June 7, 2018
Subscribe to:
Posts (Atom)